ഇന്നത്തെ ലൊക ക്രമത്തെ തെറ്റിക്കുന്നതു പ്രതികരണമില്ലായ്മയാണു!
പഴയ പോലെ ലോകർക്ക്, ഒഴിവു സമയം ഇല്ലായെന്ന് തന്നെ പറയാം. അഥവാ അല്പം ഉണ്ടെങ്കിൽ അത് "സ്മാർട്" ആയിട്ട് കോർപ്പറേറ്റ് എടുക്കും.
ഇനി ചുറ്റുപാടുള്ളവരെ കാണണമെന്ന് വിചാരിച്ചാലോ, അവരും അതീന്നു ഒന്ന് ഒഴിവാകണ്ടേ!
എന്ന് വെച്ചാൽ സമൂഹത്തിൽ എന്താണ് നടക്കുന്നതെന്ന് "വേർതിരിച്ചറിയാൻ" ഇന്നത്തെ തലമുറയ്ക്ക് സാധിക്കുന്നില്ല.

Comments